Wednesday, September 14, 2011

കാട്ടുപന്നിയെ സംസ്കരിക്കുന്നതിന് പ്രതിഫലം കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവച്ചുകൊന്ന ശേഷം സംസ്കരിക്കുന്നതിനുളള ചെലവായി 500 രൂപ പ്രതിഫലം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനമൊട്ടാകെ ഒരു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇത് നടപ്പാക്കുന്നത്കാട്ടുപന്നിയെ സംസ്കരിക്കുന്നതിന് പ്രതിഫലം കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവച്ചുകൊന്ന ശേഷം സംസ്കരിക്കുന്നതിനുളള ചെലവായി 500 രൂപ പ്രതിഫലം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനമൊട്ടാകെ ഒരു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇത് നടപ്പാക്കുന്നത്

കാട്ടുപന്നിയെ സംസ്കരിക്കുന്നതിന് പ്രതിഫലം
              കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവച്ചുകൊന്ന ശേഷം സംസ്കരിക്കുന്നതിനുളള ചെലവായി 500 രൂപ പ്രതിഫലം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനമൊട്ടാകെ ഒരു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇത് നടപ്പാക്കുന്നത്

No comments: